Surprise Me!

Kieron Pollard Says West Indies Are Underdogs Against India | Oneindia Malayalam

2019-12-04 1 Dailymotion

Kieron Pollard Says West Indies Are Underdogs Against India<br />ഇന്ത്യക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരയില്‍ മികച്ച പ്രകടനത്തിന് കച്ച മുറുക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ്. ഇന്ത്യയില്‍ മൂന്നു വീതം ടി20, ഏകദിന പരമ്പരകളാണ് വിന്‍ഡീസ് കളിക്കുന്നത്. രണ്ടിലും ടീമിനെ നയിക്കുക സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡാണ്. ഇന്ത്യക്കു തന്നെയാണ് പരമ്പരയില്‍ മേല്‍ക്കൈയന്നു അദ്ദേഹം സമ്മതിക്കുകയും ചെയ്യുന്നു.

Buy Now on CodeCanyon